വെളിയനാട് ഗ്രാമ പഞ്ചായത്ത് - വികസിത് ഗ്രാമ പഞ്ചായത്ത് പ്ലാന്‍ രൂപീകരണ ഗ്രാമ സഭ

October 3, 2026

VBG-RAM-G പദ്ധതിയുമായി ബന്ധപ്പെട്ട് വെളിയനാട് ഗ്രാമ പഞ്ചായത്തില്‍ ഒക്ടോബര്‍ 2-ാം തീയതി ഗാന്ധി ജയന്തി ദിനത്തില്‍ വികസിത് ഗ്രാമ പഞ്ചായത്ത് പ്ലാന്‍ രൂപീകരണ ഗ്രാമ സഭ പഞ്ചായത്ത് ഹാളില്‍ വെച്ച് നടത്തപ്പെട്ടു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി. സുലജ റെനി അദ്ധ്യക്ഷത വഹിച്ച യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ഷൈന്‍ വി.എം ഉദ്ഘാടനം നടത്തി. VBG RAM G പദ്ധതി പ്രകാരം രൂപീകരിക്കേണ്ട പദ്ധതിയെപ്പറ്റി അസി. സെക്രട്ടറി ക്ലാസ്സ് എടുത്തു.  

vik