ഇത് നിര്‍മ്മാണത്തിലിരിക്കുന്ന വെബ് സൈറ്റാണ്.
വാര്‍ഡ്തല മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍

June 27, 2026

വെളിയനാട് ഗ്രാമ പഞ്ചായത്തിലെ 14 വാര്‍ഡുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍  ആശാ വര്‍ക്കര്‍മാര്‍, വിവിധ സന്നദ്ധ സംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ ഒന്നിച്ച് വാര്‍ഡ്തല ശുചീകരണം നടത്തി. 

veliyanad