ഇത് നിര്‍മ്മാണത്തിലിരിക്കുന്ന വെബ് സൈറ്റാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിന് ഇന്ത്യാചരിത്രത്തിൽ വലിയ പ്രധാന്യം കൽപ്പിക്കുന്നുണ്ട്. എഡി 700 ശതകത്തിൽ അവസാനഘട്ടം മുതൽ കേരളത്തിൽ ഭരണം നടത്തിവന്ന പേരെ ശാക്കന്മായുടെ കാലത്താണ് എന്നാല് ഉൾപ്പെടുന്ന വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങൾക്ക് സ്ഥലനാമങ്ങൾ ഉണ്ടായതെന്ന് ചവ്വത്ര അവകളിൽ കാണുന്നു. വൈക്കം മുതൽ തെക്കോട്ട് കാർത്തികപ്പള്ളി വരെയുള്ള പ്രദേശങ്ങൾ ഏറിയ ഭാഗവും കരിനിലങ്ങളായിരുന്നു. അന്ന് ജാതിവ്യവസ്ഥ കർശനമായിരുന്നില്ല. വരരുചിയുടെ മക്കളായ ജാതിക്കാർക്കൊപ്പം മാന്യത നൽകിയിരുന്നു. ബ്രാഹ്മണ പ്രധാനികളെ രാജാവിന്റെ ഉപയോ്ാക്കളായും പറയ Ap പ്രധാനികളെ ഇടപ്രഭുക്കന്മാരായും നിയമിച്ചു യമിച്ചു. ഭൂനികുതിയും ചുങ്കം തീരുവയും രാജാവിന്റെ പ്രധാന കുമരൻ, കണ്ണൻ എന്നീ പ്രധാനികളുണ്ട്, അധികാരപരിധിയിലുള്ള (കുന്നംകരി), രാമൻ കരി, കുമരംകരി എന്നീ സ്ഥലനാമങ്ങളായി അറിയപ്പെടാൻ ഉദ്ധരിക്കുന്നു. നെടുമുടി, പുളിങ്കുന്ന്, കിടങ്ങനാ പ്രദേശങ്ങളിൽ വലിയ അറകൾ സ്ഥാപിച്ച് നെറ്റ് സംവണ്ണവും വേഴപ്രയിൽ ഒരു വിളപ്പുരയും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പഴയ റവന്യൂ കണ്ടെടുത്ത് അലകളിൽ ഇപകക്കത്തുള്ള നെൽപ്പുരകളെ പരാമർശിക്കുന്നുണ്ട്. കിടങ്ങാ, കുന്നംകരി, കുമരംകരി. വെളിയനാട് എന്നീ നാലുകരകൾ ഉൾപ്പെടുന്ന, എച്ച വാർഡുകളായി വിങ്ങിച്ചിട്ടുള്ള ഈ ഗ്രാമപഞ്ചായത്ത് പ്രദേശത്തിന് 19.41 ച.കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പനിയു കൈവഴികളായ ചേലയാനും, പനയാറും, നെൽപ്പുരത്തോടും മണ്ണാർ തോടും പുതുതായി വെട്ടിയ മുട്ടാർ, നിലംപേരർ മാറും ഗ്രാമപഞ്ചായത്തിൽ നെൽ കൃഷിയേയും കരകൃഷികളേയും സമ്പൽസ്യമാക്കുന്നു. അദ്യമായി സാമാര്യം ഇക 29 പ്രദേശങ്ങൾ പിൽക്കാലത്ത് മിത്രക്കരി പറഞ്ഞങ്കരി, കണ്ടൻകരി, ചേന്നൻകരി കയ്യൻ പഞ്ചായത്തിൽ ബോട്ട് നിർമ്മിച്ച് സർവ്വീസ് നടത്തിവന്നത്. കനം ആദ്യകാല ബോട്ട് സർവ്വീസ് നടത്തിയവരിൽ ഉൾപ്പെടുന്നു. ചങ്ങനാശ്ശേരി ആലുപ്പുഴ റോഡി ഗ്രാമപഞ്ചായത്തിന്റെ ഒന്നാം വാർഡായ കിടങ്ങറായിൽ കൂടി കടന്നു പോകുന്നു.