വാർത്തകളും ലേഖനങ്ങളും

October 3, 2026
വെളിയനാട് ഗ്രാമ പഞ്ചായത്ത് - വികസിത് ഗ്രാമ പഞ്ചായത്ത് പ്ലാന്‍ രൂപീകരണ ഗ്രാമ സഭ

VBG-RAM-G പദ്ധതിയുമായി ബന്ധപ്പെട്ട് വെളിയനാട് ഗ്രാമ പഞ്ചായത്തില്‍ ഒക്ടോബര്‍ 2-ാം തീയതി ഗാന്ധി ജയന്തി ദിനത്തില്‍ വികസിത് ഗ്രാമ പഞ്ചായത്ത് പ്ലാന്‍ രൂപീകരണ ഗ്രാമ സഭ പഞ്ചായത്ത് ഹാളില്‍ വെച്ച് നടത്തപ്പെട്ടു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി. സുലജ റെനി അദ്ധ്യക്ഷത വഹിച്ച യോഗം ഗ്രാമ പഞ്ചായത്ത് പ്രസ...

കൂടുതൽ വായിക്കുക
September 29, 2026
തൂഫാന്‍ 2.0

ഗ്രാമപഞ്ചായത്തിലെ സുഗമമായ ഭരണനിർവ്വഹണവും നിയമപാലന ഏകോപനവും ഉറപ്പുവരുത്തുന്നതിനായി പഞ്ചായത്ത് ജനപ്രതിനിധികളും പോലീസും ചേർന്ന് സംഘടിപ്പിച്ച പ്രത്യേക പരിപാടിയാണ് 'ഓപ്പറേഷൻ തൂഫാൻ 2.0'. പ്രാദേശിക വികസന പ്രവർത്തനങ്ങൾ, പൊതുജന സുരക്ഷ, വിവിധ വകുപ്പുകളുടെ ഏകോപനം എന്നിവ വിലയിരുത്തുന്നതിനായാണ് ഈ യോഗം ചേർന്നത്. ...

കൂടുതൽ വായിക്കുക
June 27, 2026
വാര്‍ഡ്തല മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍

വെളിയനാട് ഗ്രാമ പഞ്ചായത്തിലെ 14 വാര്‍ഡുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആശാ വര്‍ക്കര്‍മാര്‍, വിവിധ സന്നദ്ധ സംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ ഒന്നിച്ച് വാര്‍ഡ്തല ശുചീകരണം നടത്തി.

June 27, 2026
വെളിയനാട് ഗ്രാമ പഞ്ചായത്ത് - അന്താരാഷ്ട്രാ യോഗാദിനാചരണം

അന്താരാഷ്ട്ര യോഗാ ദിനാചരണത്തോടനുബന്ധിച്ച് ദേശീയ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പും വെളിയനാട് ഗ്രാമ പഞ്ചായത്തും സംയുക്തമായി വെളിയനാട് ഗവ. ആയുർവേദ ഡിസ്‌പെൻസറിയുടെ ആഭിമുഖ്യത്തിൽ യോഗാ ദിന പരിപാടികൾ സംഘടിപ്പിച്ചു. 19/06/2026 വെള്ളിയാഴ്ച്ച 11 മണിക്ക് കിടങ്ങറ SNDP ഹാളിൽ വെച്ച് ബഹു. വെളിയനാട് ഗ്രാമ പഞ്ചായ...

കൂടുതൽ വായിക്കുക
June 8, 2026
പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വെളിനാട് ഗ്രാമ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലും മറ്റ് ഘടക സ്ഥാപനങ്ങളിലും വിവിധ പരിപാടികള്‍ നടത്തി പരിസ്ഥിതി ദിന സന്ദേശം (Theme)ഓരോ വർഷവും ഐക്യരാഷ്ട്രസഭ ഒരു പ്രത്യേക സന്ദേശം (Theme) മുന്നോട്ട് വെക്കാറുണ്ട്. ആ സന്ദേശത്തെ മുൻനിർത്തി സ്കൂളിലെ പരിപാടികൾ ആസൂത്രണം ചെയ്തു2. ...

കൂടുതൽ വായിക്കുക
May 30, 2026
വെളിയനാട് ഗ്രാമ പഞ്ചായത്ത് - മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍

മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി പകര്‍ച്ചവ്യാധികൾ തടയുന്നതിനും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനമാണ് മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍. "ആരോഗ്യമുള്ള നാടിന് ശുചിത്വമുള്ള പരിസരം" എന്ന ലക്ഷ്യത്തോടെ ജനപങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കേണ്ടത...

കൂടുതൽ വായിക്കുക