ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
വെളിയനാട് ഗ്രാമപഞ്ചായത്ത്: ചരിത്രവും സവിശേഷതകളും ചരിത്രവും സ്ഥലനാമങ്ങളും: എ.ഡി. 700-കളുടെ അവസാനം ഭരണം നടത്തിയിരുന്ന ചേരരാജാക്കന്മാരുടെ കാലത്താണ് ഈ പ്രദേശങ്ങൾക്ക് സ്ഥലനാമങ്ങൾ ഉണ്ടായത്. ഭൂനികുതിയും ചുങ്കവും പിരിച്ചിരുന്ന രാജാവിന്റെ ഉദ്യോഗസ്ഥരായ കുമാരൻ, കണ്ണൻ, രാമൻ, ചേന്നൻ, കയ്യൻ തുടങ്ങിയ പ്രമുഖരുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളാണ് പിൽക്കാലത്ത് കുമരംകരി, കുന്നംകരി, രാമൻകരി, കണ്ടൻകരി, ചേന്നൻകരി, കയ്യൻകരി, മിത്രക്കരി എന്നിങ്ങനെ അറിയപ്പെടാൻ തുടങ്ങിയത്. സാമൂഹിക പശ്ചാത്തലം: പഴയകാലത്ത് ഇവിടെ കർശനമായ ജാതിവ്യവസ്ഥ ഉണ്ടായിരുന്നില്ല. വരരുചിയുടെ മക്കൾക്ക് (പറയിപെറ്റ പന്തിരുകുലം) സമൂഹത്തിൽ വലിയ മാന്യത നൽകിയിരുന്നു. ബ്രാഹ്മണ പ്രമുഖരെ രാജാവിന്റെ ഉപദേശകരായും പറയ സമുദായത്തിലെ പ്രമുഖരെ ഇടപ്രഭുക്കന്മാരായും നിയമിച്ചിരുന്നു. കാർഷിക സംസ്കാരം: വൈക്കം മുതൽ കാർത്തികപ്പള്ളി വരെയുള്ള ഈ പ്രദേശങ്ങൾ ഭൂരിഭാഗവും കരിനിലങ്ങളായിരുന്നു....
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 3, 2026
വെളിയനാട് ഗ്രാമ പഞ്ചായത്ത് - വികസിത് ഗ്രാമ പഞ്ചായത്ത് പ്ലാന് രൂപീകരണ ഗ്രാമ സഭ
VBG-RAM-G പദ്ധതിയുമായി ബന്ധപ്പെട്ട് വെളിയനാട് ഗ്രാമ പഞ്ചായത്തില് ഒക്ടോബര് 2-ാം തീയതി ഗാന്ധി ജയന്തി ദിനത്തില് വികസിത് ഗ്രാമ പഞ്ചായത്ത് പ്ലാന് രൂപീകരണ ഗ്രാമ സഭ പഞ്ചായത്ത് ഹാളില് വെച്ച് നടത്തപ്പെട്ടു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സുലജ റെനി അദ്ധ്യക്ഷത വഹിച്ച യോഗം ഗ്രാമ പഞ്ചായത്ത്...
കൂടുതൽ വായിക്കുകപുതിയ വാർത്ത
തൂഫാന് 2.0
September 29, 2026
വാര്ഡ്തല മഴക്കാല പൂര്വ്വ ശുചീകരണ പ്രവര്ത്തനങ്ങള്
June 27, 2026
വെളിയനാട് ഗ്രാമ പഞ്ചായത്ത് - അന്താരാഷ്ട്രാ യോഗാദിനാചരണം
June 27, 2026
പരിസ്ഥിതി ദിനാചരണം
June 8, 2026